2016 മേയ് 31, ചൊവ്വാഴ്ച
2016 മേയ് 30, തിങ്കളാഴ്‌ച
പുതിയ മന്ത്രി സഭ
മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വളരെ പക്വമായതും എല്ാവരും അംഗീകരിക്കുന്നതുമാണ്. ഇനി ഒരു ഉപദേശകൻടെ ആവശ്യം ഇല്ല എന്നതാണു് എന്ട അഭിപ്റായം.
2010 ഒക്‌ടോബർ 9, ശനിയാഴ്‌ച
പഞ്ചായത്ത് തെരഞ്ഞെടുപ്പു
ജമാഅത്തെ ഇസ്ലാമി ജനങ്ങളുമായി പ്രത്യകിച്ചു സുന്നി മുസ്ലിമ്കളുമായി കൂടുതല്‍ അടുക്കണം. അവര്‍ മൌദൂദികളാണ്, മൌദൂദിയില്‍ വിശ്വസിക്കുന്നവരാണ് , എന്നൊക്കെയാണ് സുന്നി പുരോഹിതന്മാരുടെ പ്രചരണം. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഭൂരിപക്ഷ മുസ്ലിമ്കളില്‍നിന്നും ആ വിശ്വാസം മാറിയിട്ടില്ല. ശക്തമായ പ്രചാരണ പരിപാടികള്‍ കൊണ്ടു മാത്രമേ ആ തെറ്റായ വിശ്വാസം മാറ്റിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ. ഇന്ന് ജമാഅതിനു ജനങ്ങളുടെ ഇടയില്‍ നല്ല ഇമേജ് ഉണ്ട്. പക്ഷെ അവര്‍ വഴിപിഴച്ചവര്‍ ആണ് എന്ന ഒരു ആക്ഷേപം പറഞ്ഞു കേള്കുന്നുന്ടു.ആ ഒരു ആക്ഷേപം മാറ്റി എടുത്താല്‍ പഞ്ചായത തെരഞ്ഞെടുപ്പില്‍ നല്ല പോലെ വോട്ടു കിട്ടും.
2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
